Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച മാധ്യമങ്ങളെ കാണും

മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊവിഡ് അവലോകന യോഗമുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.