Asianet News MalayalamAsianet News Malayalam

മലയാളികള്‍ നാട്ടിലെത്തും മുമ്പേ സമ്പത്ത് വീട്ടിലെത്തി ? മറുപടിയുമായി മുഖ്യമന്ത്രി

ദില്ലിയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ക്യാബിനറ്റ് പദവിയോട് കൂടി നിയമിച്ച പ്രത്യേക പ്രതിനിധി എ സമ്പത്ത് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി. അദ്ദേഹത്തിന് ദിവ്യജ്ഞാനമുണ്ടെന്ന് ഞാനിത് വരെ മനസ്സിലാക്കിയിട്ടില്ല. ഇത്രദിവസം കൊവിഡ് ആളുകളെ  തളച്ചിടുമെന്നും അതുകൊണ്ട് തിരുവനന്തപുരത്തേക്ക് പോകാമെന്നുമൊക്കെ മനസ്സിലാക്കാനുള്ള ദിവ്യജ്ഞാനം അദ്ദേഹത്തിനുണ്ടെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.