രോഗബാധിതരെയും പുറത്ത് നിന്ന് വരുന്നവരെയും അകറ്റിനിര്‍ത്തരുത്: വീണ്ടും ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

ബാംഗ്ലൂരില്‍ നിന്നെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ യുവതിയും മക്കളും നേരിടേണ്ടി വന്ന ദുരനുഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധിതരെപ്പോലും അകറ്റിനിര്‍ത്തരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Video Top Stories