'ഒരു തെറ്റ് ചെയ്ത ആളെയും സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ്'; പിണറായി വിജയന്‍


സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നുംശരിയായ രീതിയില്‍ അന്വേഷണം തുടരുന്നുവെന്നും മുഖ്യമന്ത്രി. തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ്. ഏതെങ്കിലും കാര്യമുണ്ടായാല്‍ മുഖ്യമന്ത്രിയെ പെടുത്താന്‍ പറ്റുമോ എന്ന് ആലോചിച്ച് നടക്കുന്നതിന്റെ ഭാഗമായാണ് ബിജെപി അധ്യക്ഷന്റെ ആരോപണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories