'ജോലിക്കെടുത്തത് പ്ലേസ്‌മെന്റ് ഏജന്‍സി വഴി'; സ്വര്‍ണ്ണക്കടത്ത് കേസില്‍ മറുപടിയുമായി മുഖ്യമന്ത്രി

കള്ളക്കടത്ത് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുന്നതല്ലെന്ന് മുഖ്യമന്ത്രി. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഉണ്ടായിട്ടില്ല.വിവാദ വനിതയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു ബന്ധവുമില്ല. ഐടി വകുപ്പുമായും ഇവര്‍ക്ക് നേരിട്ട് ബന്ധമില്ല
ഐടി വകുപ്പിന് കീഴിലെ പ്രോജക്ടുകളിലൊന്നില്‍ മാര്‍ക്കറ്റിംഗ് ചുമതലയാണ് ഇവര്‍ക്കുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories