'ഇത് നടപടിക്രമം മാത്രം, അതിനപ്പുറം ഒരു ഉദ്ദേശവുമില്ല'; ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി മുഖ്യമന്ത്രി

അതിരപ്പിള്ളി വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സാധാരണ നടപടിക്രമം മാത്രമാണ്, മറ്റൊരു ഉദ്ദേശവും അതിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Video Top Stories