'രാജി മാത്രമല്ല, ഈ സ്ഥാനത്ത് ഉണ്ടാകരുതെന്നല്ലേ അവരാഗ്രഹിക്കുന്നത്';പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്ത് അന്വേഷണം നടത്തേണ്ടത് കേന്ദ്രമാണെന്നും എല്ലാ സഹായവും ചെയ്യാന്‍ സംസ്ഥാനം തയ്യാറാണെന്നും മുഖ്യമന്ത്രി. നെറികേടുകള്‍ കാണിക്കരുത്, ശരിയായ മാര്‍ഗം സ്വീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയ മത്സരമാണ് നടത്തേണ്ടതെന്നും പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.
 

Video Top Stories