'ജനങ്ങളെ ആപത്തിലേക്ക് തള്ളിവിടുന്ന നിലപാടുകള്‍ എടുക്കാന്‍ പാടുണ്ടോ'; പ്രതിപക്ഷത്തിന് മറുപടി

തീരദേശ മേഖലയുമായി ബന്ധപ്പെട്ട് അത്യന്തം ഉത്കണ്ഠാകുലമായ സ്ഥിതിയാണെന്നും ഈ ഘട്ടത്തിൽ ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുനാമിയുടെ ഘട്ടത്തില്‍ പ്രതിപക്ഷത്തിരുന്ന ഞങ്ങള്‍ പ്രക്ഷോഭ ഘട്ടത്തിലായിരുന്നെങ്കിലും അതെല്ലാം നിര്‍ത്തിവെച്ചു. നിയന്ത്രിക്കാനാകാത്ത സാഹചര്യം വന്നേക്കാമെന്നും ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ ഇറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Video Top Stories