ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്തി മേയ് മൂന്നോടെ പുതിയ തീരുമാനം: മുഖ്യമന്ത്രി പിണറായി വിജയന്‍


കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്യങ്ങളാകെ ഒന്നു കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്തി മേയ് മൂന്നോടെ പുതിയ തീരുമാനത്തിവലേക്ക് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories