രാഷ്ട്രീയ പ്രേരിതം; സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി

സ്പ്രിംക്ലര്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര പരിപാടിയായ നാം മുന്നോട്ടിലാണ് പ്രതികരിച്ചത്. ഇനി മറുപടി പറയാനില്ല, വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 

Video Top Stories