Asianet News MalayalamAsianet News Malayalam

'പബ് സൗകര്യമില്ലെന്നത് ആക്ഷേപമായിട്ട് വന്നിട്ടുണ്ട്': പബ് തുറക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്നതിന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. 'നാം മുന്നോട്ട്' പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി പബ്ബുകളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്നതിന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. 'നാം മുന്നോട്ട്' പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി പബ്ബുകളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.