'ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ അതിന് മാത്രമുള്ള കാരണങ്ങള്‍ വേണം': മുഖ്യമന്ത്രി

നിലവില്‍ ശിവശങ്കറിന് എതിരെ നടപടിയെടുക്കാന്‍ കാരണങ്ങളില്ലെന്ന് മുഖ്യമന്ത്രി. അന്വേഷണത്തിന്റെ ഭാഗമായി വസ്തുതകള്‍ തെളിഞ്ഞുവന്നാല്‍ നടപടിയെടുക്കാം. നയതന്ത്ര തലത്തിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥ ഇത്തരത്തിലാകുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നയതന്ത്ര തലത്തിലുള്ള ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് പല വേദികളിലും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories