Asianet News MalayalamAsianet News Malayalam

'വിവാദങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ല';സ്പ്രിംക്ലറുമായി മുന്നോട്ടുപോകുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി

വിവാദങ്ങളുടെ പേരില്‍ ഒരു പദ്ധതിയും പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി. സ്പ്രിംക്ലര്‍ പരാമര്‍ശിക്കാതെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി. നാം മുന്നോട്ട് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.