രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ചികിത്സ ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികളുമായി സഹകരിക്കും

സംസ്ഥാനത്ത് സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നത് അപകടകരമായ സാധ്യതയിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ പകുതിയില്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്. കഴിഞ്ഞ ദിവസം അത് 20.64% ആയി ഉയര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതരമായ രോഗികളെ ചികിത്സിക്കാന്‍ ജില്ലകളില്‍ രണ്ട് വീതം കൊവിഡ് ആശുപത്രികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories