'മാസങ്ങള്‍ നീണ്ടാലും നമ്മള്‍ ഭദ്രമായിരിക്കും'; ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ സ്റ്റോക്കുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനം ലോക്ക് ഡൗണിലാണ്. ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ നീണ്ടാല്‍ ക്ഷാമം ഉണ്ടായേക്കും. ഇത് മുന്‍കൂട്ടി കണ്ട് മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

 

Video Top Stories