ലൈഫ് മിഷനില്‍ സ്വപ്‌നയ്ക്ക് കമ്മീഷന്‍: പരിശോധിച്ച് നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷനില്‍ നിന്ന് ഒരു കോടിയിലധികം രൂപ കമ്മീഷനായി സ്വപ്‌നയ്ക്ക് ലഭിച്ചുവെന്ന് കേന്ദ്ര ഏജന്‍സി കണ്ടെത്തലില്‍ മറുപടിയുമായി മുഖ്യമന്ത്രി. ഇതില്‍ പരിശോധിച്ച് നടപടിയെടുക്കും. റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി സംഘടനയാണ്. സ്ഥലം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു, മറ്റ് കാര്യങ്ങള്‍ സംഘടന നേരിട്ട് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു
 

Video Top Stories