Asianet News MalayalamAsianet News Malayalam

വേര്‍തിരിവിന്റെ പ്രശ്‌നമില്ല, രാജമലയില്‍ പ്രഖ്യാപിച്ചത് ആദ്യഘട്ടത്തിലെ ധനസഹായം: മുഖ്യമന്ത്രി

കരിപ്പൂരിലും രാജമലയിലുമുണ്ടായ ദുരന്തത്തില്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ വേര്‍തിരിവില്ലെന്ന് മുഖ്യമന്ത്രി. രാജമലയിലെ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മാത്രമേ പ്രശ്‌നങ്ങളെന്തെന്ന് പരിശോധിക്കാനാകൂ. രക്ഷാപ്രവര്‍ത്തനമാണ് അതീവ ഗൗരവമായി നടക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 