സംസ്ഥാനത്ത് ഇന്ന് ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട,് മലപ്പുറം, കാസര്‍കോട്  ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് .സംസ്ഥാനത്ത് 165 പേര്‍ ചികിത്സയില്‍ കഴിയുന്നതായി മുഖ്യമന്ത്രി
 

Video Top Stories