Asianet News MalayalamAsianet News Malayalam

'സിപിഎമ്മും ബിജെപിയുമായി ഒത്തുകളിക്കുന്നോ'; നിമിഷങ്ങളോളം നിശ്ശബ്ദനായിരുന്ന് മുഖ്യമന്ത്രി

ശിവശങ്കറിന് സ്വർണ്ണക്കടത്ത് കേസിൽ നേരിട്ട് ബന്ധമുള്ളതായി സംശയമുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകാതെ മിണ്ടാതിരിക്കുകയാണുണ്ടായത്.