കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ ആളുകളുടെ സേവനം ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി


കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി.പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഡോക്ടര്‍, നഴ്‌സ,് വോളണ്ടിയര്‍മാര്‍ കരാര്‍ ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കൊവിഡ് ബ്രിഗേഡ് രൂപീകരിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു

Video Top Stories