Asianet News MalayalamAsianet News Malayalam

കൊച്ചി സ്വർണ്ണക്കടത്ത്; പണം മുടക്കിയ കൂടുതൽ പേരെ തിരിച്ചറിഞ്ഞു

തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാന്റെ മകൻ മുടക്കിയത് 65 ലക്ഷം 

First Published Apr 30, 2022, 10:59 AM IST | Last Updated Apr 30, 2022, 10:59 AM IST

കൊച്ചി സ്വർണ്ണക്കടത്തിൽ പണം മുടക്കിയ നാല് പേരെ തിരിച്ചറിഞ്ഞു, തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാന്റെ മകൻ മുടക്കിയത് 65 ലക്ഷം