Asianet News MalayalamAsianet News Malayalam

മെറിനെ ഉപദ്രവിക്കാൻ മുമ്പും ഭർത്താവ് ശ്രമിച്ചിരുന്നുവെന്ന് സഹപ്രവർത്തക

നെവിൻ എത്ര ക്രൂരനായ മനുഷ്യനാണ് എന്ന് അയാളുമായി അടുപ്പമുള്ള എല്ലാ മനുഷ്യർക്കും അറിയാവുന്നതാണെന്ന് കൊല്ലപ്പെട്ട മെറിന്റെ സഹപ്രവർത്തക. നെവിൻ തന്നെ ആക്രമിക്കുമെന്ന ഭയം മെറിന് എല്ലായിപ്പോഴും ഉണ്ടായിരുന്നതായും മിനിമോൾ ചെറിയമാക്കൽ പറഞ്ഞു. 