Asianet News MalayalamAsianet News Malayalam

സർക്കാർ നിർദ്ദേശം പാലിക്കാതെ സിഐടിയു; യോഗം നിർത്തിച്ച് കളക്ടർ

പൊതുപരിപാടികൾ നടത്തരുതെന്ന സർക്കാർ നിർദ്ദേശം ലംഘിച്ച് സിഐടിയു. തൃശൂർ സാഹിത്യ അക്കാദമിയിൽ സിഐടിയു ജില്ലാ കൗൺസിൽ നടത്തിയ യോഗം കളക്ടർ ഇടപെട്ട് തടഞ്ഞു. 