ആദ്യ പരിശോധനയില്‍ ഇല്ലാതിരുന്ന ഉത്തരക്കടലാസ് പിന്നെങ്ങനെ വന്നു? ദുരൂഹത ആരോപിച്ച് ഡോ.സുമ

എസ്എഫ്‌ഐ അക്രമത്തിന്റെ പേരില്‍ വിവാദത്തിലായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സമഗ്ര മാറ്റം നടപ്പാക്കാന്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ്. യൂണിറ്റ് റൂമില്‍ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് അനധ്യാപക ജീവനക്കാരെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചു.
 

Video Top Stories