Asianet News MalayalamAsianet News Malayalam

ഓണത്തിന് പൂരനഗരിയിൽ താളംതുള്ളി ചുവടുവച്ച് ഒരു പെൺപുലി!

കുടവയർ കുലുക്കി പുലിവേഷത്തിൽ നൃത്തം വയ്ക്കാൻ ആൺപുലികൾ മാത്രമല്ല പെൺപുലികൾക്കുമാകുമെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ മിടുക്കി. എറണാകുളം സ്വദേശിയും കോളേജ് വിദ്യാർത്ഥിനിയുമായ പാർവ്വതി പുലി വേഷത്തിൽ മതിമറന്നു നൃത്തം വയ്ക്കുന്ന ദൃശ്യങ്ങൾ കാണാം.