തെലങ്കാനയുടെ വീരപുത്രനായി സന്തോഷ് ബാബു; മകനെ ഓര്‍ത്ത് അഭിമാനമെന്ന് അമ്മ


മരണവാര്‍ത്ത് അറിഞ്ഞ് വീട്ടില്‍ എത്തിയവര്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ട് ആ അമ്മ മകന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി. 2004 സേനയില്‍ ചേര്‍ന്ന സന്തോഷ് ബാബു ചുരുങ്ങിയ കാലംകൊണ്ടാണ് കേണല്‍ റാങ്കില്‍ എത്തിയത്
 

Video Top Stories