കോഴിക്കോട് കുടിവെള്ളത്തിന് പകരമെത്തുന്നത് കളർ വെള്ളം

കോഴിക്കോട് വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിന് നിറം മാറ്റം. പെരുവണ്ണാമുഴി  ഡാമിന്റെ അടിത്തട്ടിൽ ഇരുമ്പിന്റെയും മാംഗനീസിന്റെയും അംശം കണ്ടെത്തിയതാണ് നിറം മാറ്റത്തിന് കാരണമെന്ന് അധികൃതർ പറയുന്നു. 
 

Video Top Stories