തിരുവനന്തപുരത്ത് ഗുരുതര സ്ഥിതി: ലോക്ക്ഡൗണില്‍ ഇളവുകള്‍ വേണോ? പരിശോധിക്കാന്‍ സമിതിയെന്ന് മുഖ്യമന്ത്രി


കൊവിഡ് പ്രതിരോധത്തിനായി ദീര്‍ഘകാല പദ്ധതി രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഗുരുതര സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ വേണോയെന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories