വീണ്ടും പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്; അമ്പരന്ന് ജനം

പെട്രോളിനും ഡീസലിനും രണ്ട് രൂപ വർധിപ്പിച്ചതിൽ പ്രതിഷേധവുമായി സാധാരണക്കാർ. വില വർദ്ധനവ് പ്രതീക്ഷിച്ചതാണ് എന്ന് ഒരു കൂട്ടർ  പറയുമ്പോൾ മോദി സർക്കാർ തങ്ങളെ ചതിക്കുമെന്നു കരുതുന്നില്ലെന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. 

Video Top Stories