ഒഴിയണമെന്ന നോട്ടീസ് വാങ്ങില്ലെന്ന് ഫ്ലാറ്റ് ഉടമകള്‍; ചുമരില്‍ പതിക്കുമെന്ന് നഗരസഭ കൗണ്‍സില്‍

മരട് ഫ്ലാറ്റില്‍ നിന്നും ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി ഉടമകള്‍ക്ക് വ്യക്തിപരമായി നോട്ടീസ് നല്‍കുമെന്ന് നഗരസഭാ കൗണ്‍സില്‍. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് നോട്ടീസ് വാങ്ങില്ലെന്ന നിലപാടിലാണ് ഉടമകള്‍. നഗരസഭാ കൗണ്‍സില്‍ യോഗത്തിലും ബഹളമുണ്ടായി.

Video Top Stories