'സമൂഹ അടുക്കള'കളുടെ ചെലവ് താങ്ങാനാവാതെ തദ്ദേശസ്ഥാപനങ്ങള്‍, അടച്ചുപൂട്ടേണ്ടി വരുമെന്ന് കോട്ടയം നഗരസഭ

കോട്ടയത്തെ സമൂഹ അടുക്കളയില്‍ പ്രതിസന്ധി. ഫണ്ടില്ലാത്തതിനാല്‍ സമൂഹ അടുക്കളകള്‍ നിര്‍ത്തേണ്ടി വരുമെന്ന് കോട്ടയം നഗരസഭാധ്യക്ഷ. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ജില്ലയിലെ പല പഞ്ചായത്തുകളും സമൂഹ അടക്കളകള്‍ നിര്‍ത്തുകയും ചെയ്തു.
 

Video Top Stories