Asianet News MalayalamAsianet News Malayalam

ചീക്കല്ലൂരിലെ നെൽ കർഷകർക്ക് നഷ്ടപരിഹാരം വൈകുന്നു; സമരത്തിനൊരുങ്ങി കർഷകർ

ഒന്നേകാൽ കോടിയുടെ നഷ്ടം; ചീക്കല്ലൂർ കർഷകർക്ക് നഷ്ടപരിഹാരം വൈകുന്നു 
 

First Published Apr 19, 2022, 11:44 AM IST | Last Updated Apr 19, 2022, 11:44 AM IST

നെല്ലിന് രോ​ഗ ബാധ; കൃഷി പൂർണ്ണമായി നശിച്ചു; ഉപയോ​ഗിച്ചത് കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള വിത്ത്; ഒന്നേകാൽ കോടിയുടെ നഷ്ടം; ചീക്കല്ലൂർ കർഷകർക്ക് നഷ്ടപരിഹാരം വൈകുന്നു