നമ്പി നാരായണനുള്ള നഷ്ടപരിഹാരം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നല്‍കേണ്ട നഷ്ടപരിഹാരത്തുക മുമ്പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാമെന്ന് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യണം. ഈ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ തീരുമാനിക്കും.
 

Video Top Stories