'സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു,ഭീഷണിപ്പെടുത്തുന്നു'; ഫ്രാങ്കോയ്‌ക്കെതിരെ വനിതാ കമ്മീഷന് പരാതി


ബിഷപ്പ് ഫ്രാങ്കോയും അനുയായികളും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്ന് അറിയിച്ച് ദേശീയ-സംസ്ഥാന വനിതാ കമ്മീഷന് കന്യാസ്ത്രീയുടെ പരാതി. പരാതി നല്‍കിയപ്പോള്‍ മുതല്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. അതേസമയം നവംബര്‍ 11ന് ഫ്രാങ്കോയോട് ഹാജരാകണമെന്ന് കുറവിലങ്ങാട് പൊലീസ് അറിയിച്ചു.
 

Video Top Stories