വെയിലത്ത് നിര്‍ത്തി വാഹനം കഴുകിച്ചു; പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ക്കെതിരെ പരാതി
പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ക്കെതിരെ ഫയര്‍സ്റ്റേഷന്‍ ഡ്രൈവറുടെ പരാതി. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ വ്യക്തമാക്കി. വകുപ്പ് തല അന്വേഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ഇതെന്നും അദ്ദേഹം പറയുന്നു.