കര കയറാത്ത നവകേരളം; ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചർച്ചയിൽ പരാതികളുടെ പ്രളയം

ഏഷ്യാനെറ്റ് ന്യൂസിന്റെ 'കര കയറാത്ത നവകേരളം' പ്രത്യേക ചർച്ചയിൽ പ്രളയ പുനരധിവാസത്തെക്കുറിച്ച് നിരവധി പരാതികളുന്നയിച്ച് ദുരിതബാധിതർ. അർഹരെ പട്ടികയിൽ നിന്നൊഴിവാക്കി, സഹായധനത്തിന് കാലതാമസം, മാനദണ്ഡങ്ങളിൽ അവ്യക്തത എന്നീ പരാതികളാണ് പ്രധാനമായും ഉയർന്നത്. 

Video Top Stories