Asianet News MalayalamAsianet News Malayalam

കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണ്ണയത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്നു, വ്യാപക പരാതി

Aug 1, 2020, 9:47 AM IST

കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങളില്‍ വ്യാപക പരാതി. കൊവിഡ് സ്ഥിരീകരിച്ച പ്രദേശമാകെ അടച്ചുപൂട്ടുമ്പോള്‍ അടിയന്തര ആവശ്യത്തിന് പോലും പുറത്തുപോകാനാവുന്നില്ലെന്നാണ് പരാതി. കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണ്ണയത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതായും ആരോപണമുണ്ട്.
 

Video Top Stories