Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ 2195 കെട്ടിടങ്ങള്‍ തീരദേശ നിയമം ലംഘിച്ചെന്ന് റവന്യൂ വകുപ്പ് കണ്ടെത്തല്‍

കണ്ണൂരില്‍ തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങള്‍ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം നടത്തിയ സര്‍വേക്കെതിരെ വ്യാപക പരാതി. നിയമപ്രകാരമുള്ള പരിധിക്കപ്പുറമുള്ള കെട്ടിടങ്ങള്‍ പോലും റവന്യൂ വകുപ്പ് തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആക്ഷേപം.