Asianet News MalayalamAsianet News Malayalam

എംഎല്‍എമാര്‍ക്ക് ഇരട്ട പദവി, 60 കഴിഞ്ഞവരും പട്ടികയില്‍; എഐസിസിക്ക് പരാതിപ്രവാഹം

കെപിസിസി ഭാരവാഹിപ്പട്ടികയ്‌ക്കെതിരെ എഐസിസിയിലേക്ക് പരാതിപ്രവാഹം. ഇരട്ടിപ്പദവിയ്ക്കും 60 വയസ് കഴിഞ്ഞവരെ ഉള്‍പ്പെടുത്തിയതിനുമെതിരെയാണ് കൂടുതല്‍ പരാതികള്‍.