മൂന്നാറില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ഏഴ് ദിവസം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും


മൂന്നാറില്‍ നാളെ ഉച്ചയ്ക്ക് 2 മണി മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. ഏഴ് ദിവസം വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടച്ചിടും. ലോക്ക് ഡൗണുമായി ആരും സഹകരിക്കുന്നില്ല, ഉള്‍പ്രദേശങ്ങളിലും നിരത്തിലിറങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.
 

Video Top Stories