ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് 19, ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ളവര്‍ക്ക് സ്ഥിരീകരിക്കുന്നത് ആദ്യം

സംസ്ഥാനത്ത് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്. ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യ സംഭവമാണ്.
 

Video Top Stories