'കമ്പിവടി കൊണ്ട് തല്ലി, പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിട്ടും കാര്യമില്ല'; സിഎംഎസ് കോളേജില്‍ സംഘര്‍ഷം


കോട്ടയം സിഎംഎസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ദിവസം ഫിസിക്‌സ് വിഭാഗം വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് രാവിലെ മുതല്‍ കോളേജില്‍ പ്രതിഷേധം നടത്തിയിരുന്നു. പുറത്തുനിന്നും ഗുണ്ടകളെ എത്തിച്ചാണ് അക്രമം നടത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
 

Video Top Stories