ലൈഫ് മിഷൻ പദ്ധതി; സുപ്രധാന ഫയലുകൾ സിബിഐക്ക് മുന്നേ കൈക്കലാക്കി വിജിലൻസ്

സിബിഐ എഫ്‌ഐആർ സമർപ്പിച്ചതിന് തൊട്ടുപിന്നാലെ സെക്രട്ടേറിയേറ്റിലെത്തി ലൈഫ് മിഷന്റെ ഓഫീസിൽ നിന്ന് പ്രധാനപ്പെട്ട രേഖകളെല്ലാം കൊണ്ടുപോയി വിജിലൻസ്. ധാരണാപത്രം അടങ്ങുന്ന ഫയൽ ഉൾപ്പെടെ  നാല് പ്രധാനപ്പെട്ട ഫയലുകൾ വിജിലൻസ് കൊണ്ടുപോയതായാണ് വിവരങ്ങൾ. 

Video Top Stories