അജണ്ടയെ ചൊല്ലി തര്‍ക്കം;കോഴിക്കോട് നഗരസഭയില്‍ കയ്യാങ്കളി

വ്യാപാര കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയാണ് കയ്യാങ്കളിയായി മാറിയത്. സംഭവത്തില്‍ കോണ്‍ഗ്രസ് അംഗത്തിന് മര്‍ദ്ദനമേറ്റു 

Video Top Stories