ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചകൾക്കില്ലെന്ന് ജോസ് കെ മാണി

നാളെ സമവായചർച്ചകൾക്ക് തയാറാണെന്ന് പറയുമ്പോഴും ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ആവർത്തിച്ച് ജോസ് കെ മാണി വിഭാഗം. പല ഉപതെരഞ്ഞെടുപ്പ് വരെ പ്രശ്നങ്ങൾ ഉണ്ടാക്കാതെ മുന്നോട്ട് പോകണമെന്ന നിർദ്ദേശമാണ് ജോസഫിനോട് യുഡിഎഫ് നേതാക്കൾ മുന്നോട്ടുവച്ചത്. 

Video Top Stories