പിളര്‍ന്ന കേരള കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കില്ലെന്ന് കോണ്‍ഗ്രസ്; കോട്ടയത്ത് പ്രതിസന്ധി

നേരത്തെയുള്ള ധാരണ പ്രകാരം നടക്കേണ്ട അധികാര കൈമാറ്റവും പാര്‍ട്ടിയിലെ പിളര്‍പ്പും തമ്മില്‍ ബന്ധമില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പറയുന്നു
 

Video Top Stories