ഒരേ ദിവസം രണ്ടിടത്ത് പൊതുപരിപാടികള്‍; കുട്ടനാട്ടില്‍ ജോസഫ്-ജോസ് വിഭാഗങ്ങള്‍ പോരില്‍

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം രൂക്ഷമായിരിക്കേ കുട്ടനാട്ടില്‍ ബലാബലം പരീക്ഷിച്ച് ജോസഫ്-ജോസ് വിഭാഗങ്ങള്‍. ഒരേ ദിവസം രണ്ടിടത്ത് പൊതുപരിപാടികള്‍ സംഘടിപ്പിച്ചാണ് ഇരുവിഭാഗങ്ങളും പോര് നടത്തിയത്. കുട്ടനാട്ടില്‍ സമാന്തര തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഇരു വിഭാഗങ്ങളുടെയും തീരുമാനം.
 

Video Top Stories