Asianet News MalayalamAsianet News Malayalam

ആരാധനാലയങ്ങൾ തുറക്കണോ; ആശങ്ക അവസാനിക്കുന്നില്ല

സംസ്ഥാനത്തെ ആരാധനാലയങ്ങൾ ചൊവ്വാഴ്ച മുതൽ തുറക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. പള്ളികൾ ഇപ്പോൾ തുറക്കേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം ക്രൈസ്തവ വിഭാഗങ്ങളും.  