Asianet News MalayalamAsianet News Malayalam

പിഴയീടാക്കാതെ സംസ്ഥാനം, ട്രാഫിക് നിയമലംഘനത്തിനുള്ള പിഴത്തുക മാറുമോ?

മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച് ഈടാക്കേണ്ട പിഴത്തുകയുടെ കാര്യത്തില്‍ ആശങ്ക തുടരുന്നു. കേന്ദ്രത്തിന്റെ പുതിയ ഉത്തരവനുസരിച്ച് സംസ്ഥാനം തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.