ഷാപ്പ് തുറന്നാലും കള്ളിനൊപ്പം ഭക്ഷണം കൊടുക്കുന്നതെങ്ങനെ? സര്‍വ്വത്ര ആശയക്കുഴപ്പം

സര്‍ക്കാര്‍ അനുമതി കിട്ടിയെങ്കിലും സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തില്ല. കള്ളിന്റെ ലഭ്യതക്കുറവും പാലക്കാട് നിന്ന് കള്ളെത്താത്തതുമാണ് തടസമാകുന്നത്. കള്ളുഷാപ്പുകളോട് ചേര്‍ന്നുള്ള ഭക്ഷണശാലകളുടെ പ്രവര്‍ത്തനകാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
 

Video Top Stories